പുത്തന്‍ കാറുമായി ലോക്ക് ഡൗണിനെ കൂസാതെ റൈഡ്, പിന്നെ സംഭവിച്ചത് | Oneindia Malayalam

2020-03-31 140

പുതിയ കാര്‍ വാങ്ങിയ ആവേശത്തില്‍ ലോക്ക്ഡൗണ്‍ വകവെക്കാതെ കാസര്‍കോട്ടുനിന്നു യാത്രയാരംഭിച്ച ആലമ്പാടിയിലെ ടി.എച്ച്.റിയാസി(38)നെ മാലൂരില്‍വെച്ച് പോലീസ് പിടികൂടി. കഴിഞ്ഞദിവസം ഉച്ചയ്ക്കുശേഷമാണ് സംഭവം. പുതിയ കാര്‍ വാങ്ങിയശേഷം റോഡിലിറക്കാനാകാതെ വിഷമിച്ച റിയാസ് നിര്‍ദേശങ്ങള്‍ ചെവിക്കൊണ്ടില്ല. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാകാത്തതിനാല്‍ കാറിന് നമ്പരും ലഭിച്ചില്ല

Videos similaires